---
title: "ബാലാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187371/thiruvananthapuram"
published_at: "2024-02-26T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc0aa24f217_images_(2)_(20).jpeg"
keywords: []
---

# ബാലാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: വിവിധ ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഇന്ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തുന്നു. വിവിധ ജില്ലകളിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനായി നടത്തുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ എന്‍ സുനന്ദ, ടി സി ജലജമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

## Article Content

**തിരുവനന്തപുരം**: വിവിധ ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഇന്ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തുന്നു. വിവിധ ജില്ലകളിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനായി നടത്തുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ എന്‍ സുനന്ദ, ടി സി ജലജമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187371/thiruvananthapuram)