---
title: "വയനാട് പുൽപ്പള്ളിയിൽ  കടുവ കൂട്ടിൽ കുടുങ്ങി "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187399/wayanad"
published_at: "2024-02-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc1fbc86944_IMG-20240226-WA0010.jpg"
keywords: []
---

# വയനാട് പുൽപ്പള്ളിയിൽ  കടുവ കൂട്ടിൽ കുടുങ്ങി 

> **Lead Summary:** വയനാട്: വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു.

## Article Content

വയനാട്: വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു.

വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത് പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കെണിയിൽ വീണത് മൂന്നാമത് സ്ഥാപിച്ച കൂട്ടിൽ. കൂട്ടിലായ കടുവയെ വനപാലകരെത്തി ബത്തേരിയിലെ ഹോസ്പൈസ് സെൻ്ററിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187399/wayanad)