---
title: "#Chanapara |  ചാണപ്പാറ ദേവീക്ഷേത്രം 28-ാമത് പ്രതിഷ്ഠാ ദിനാഘോഷം  "
english_title: "Chanapara Devikshetram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187415/chanapara-devikshetram"
published_at: "2024-02-26T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc28e1e0af6_Screenshot_2024-02-26-11-29-29-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Chanapara |  ചാണപ്പാറ ദേവീക്ഷേത്രം 28-ാമത് പ്രതിഷ്ഠാ ദിനാഘോഷം  

> **Lead Summary:** **ചാണപ്പാറ: **ചാണപ്പാറ ദേവീക്ഷേത്രത്തിൽ 28-ാമത് പ്രതിഷ്ഠാ ദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുയോഗവും ആഘോഷ കമ്മിറ്റി രൂപീകരണവും ക്ഷേത്ര ഹാളിൽ നടന്നു. ആഘോഷ കമ്മിറ്റി കൺവീനറായി കെ.കെ. ശ്രീജിത്തിനെയും ജോ: കൺവീനറായി പി.വി. വിനുവിനെയും തിരഞ്ഞെടുത്തു.

## Article Content

**ചാണപ്പാറ: **ചാണപ്പാറ ദേവീക്ഷേത്രത്തിൽ 28-ാമത് പ്രതിഷ്ഠാ ദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുയോഗവും ആഘോഷ കമ്മിറ്റി രൂപീകരണവും ക്ഷേത്ര ഹാളിൽ നടന്നു. ആഘോഷ കമ്മിറ്റി കൺവീനറായി കെ.കെ. ശ്രീജിത്തിനെയും ജോ: കൺവീനറായി പി.വി. വിനുവിനെയും തിരഞ്ഞെടുത്തു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് തിട്ടയിൽ നാരായണൻ നായർ, വൈസ് പ്രസിഡന്റ് ദേവദാസ്, കെ.കെ. ശ്രീജിത്ത്, പങ്കജാക്ഷി ടീച്ചർ, സി.ഡി. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187415/chanapara-devikshetram)