---
title: "#Auto | ഓട്ടോ ഡ്രൈവർ തീവണ്ടി തട്ടി മരിച്ച നിലയിൽ "
english_title: "Auto driver killed after being hit by a train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187424/auto-driver-killed-after-being-hit-by-a-train"
published_at: "2024-02-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc2b111f38e_Picsart_24-02-26_11-39-04-452.jpg"
keywords: []
---

# #Auto | ഓട്ടോ ഡ്രൈവർ തീവണ്ടി തട്ടി മരിച്ച നിലയിൽ 

> **Lead Summary:** **ബത്തേരി: **കാപ്പി സെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ബിനോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിട്ടുണ്ട്. ഭാര്യ: ഷീന ഇസ്രായേൽ). മക്കൾ, അയോണ, ആൽവിൻ. സംസ്കാരം ചൊവ്വാഴ്ച 10ന് ചെറ്റപ്പാലം സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

## Article Content

**ബത്തേരി: **കാപ്പി സെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ബിനോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിട്ടുണ്ട്. ഭാര്യ: ഷീന ഇസ്രായേൽ). മക്കൾ, അയോണ, ആൽവിൻ. സംസ്കാരം ചൊവ്വാഴ്ച 10ന് ചെറ്റപ്പാലം സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187424/auto-driver-killed-after-being-hit-by-a-train)