#Kottiyur | കൊട്ടിയൂർ സമാന്തര പാതയുടെ ടാറിങ് പ്രവർത്തി ആരംഭിച്ചു

#Kottiyur | കൊട്ടിയൂർ സമാന്തര പാതയുടെ ടാറിങ് പ്രവർത്തി ആരംഭിച്ചു
Feb 26, 2024 01:27 PM | By Sheeba G Nair

കൊട്ടിയൂർ: പ്രധാനമന്ത്രി ഗ്രാമ സടക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന കൊട്ടിയൂർ സമാന്തരപാതയുടെ ടാറിങ് പ്രവർത്തി ആരംഭിച്ചു. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളിലാണ് നിലവിൽ ടാറിങ് പ്രവർത്തി പുരോഗമിച്ചു വരുന്നത്. 11 കിലോമീറ്റർ നീളത്തിലും 3.75 മീറ്ററോളം വീതിയിലുമാണ് റോഡിന്റെ നിർമ്മാണം.

കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഏറെ ഉപകാരപ്രദമാകുന്ന ഒരു പാതയാണിത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി കോൾഡ് മിക്സ് ടെക്നോളജി പോലുള്ള ന്യൂനത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. കലുങ്കുകളടക്കം പുതുക്കി പണിയും.

എന്നാൽ റോഡിന്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കുവാൻ ഉദ്യോഗസ്ഥർ ഇല്ലെന്നാണ് ആക്ഷേപം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുൻപായി റോഡ് പ്രവർത്തി പൂർത്തീകരിക്കും എന്നാണ് അധികൃതർ പറയുന്നത്.

Tarring work of Kotiyur parallel road has started

Next TV

Related Stories
ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

May 2, 2024 06:16 AM

ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി...

Read More >>
മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

May 2, 2024 05:54 AM

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ...

Read More >>
ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

May 1, 2024 07:55 PM

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ...

Read More >>
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 06:20 PM

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി...

Read More >>
വാക്ക് ഇൻ ഇന്റർവ്യൂ

May 1, 2024 06:00 PM

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ...

Read More >>
#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

May 1, 2024 05:14 PM

#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ...

Read More >>
Top Stories










News Roundup