---
title: " #Tiger|  വീണ്ടും കടുവ ആക്രമണം; പോത്തിനെ കൊന്നു "
english_title: "Tiger attacks again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187489/tiger-attacks-again"
published_at: "2024-02-26T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc4975327b3_IMG-20240226-WA0022(1).jpg"
keywords: []
---

#  #Tiger|  വീണ്ടും കടുവ ആക്രമണം; പോത്തിനെ കൊന്നു 

> **Lead Summary:** **പനമരം: **നടവയൽ നെയ്കുപ്പയിൽ കടുവ പോത്തിനെ കൊന്നു. വലിയ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. നാട്ടുകാർ നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റെ ജഡം വെച്ച് ഉപരോധിച്ചു. പിന്നീട് ജഡവുമായി നടവയലിൽ എത്തി പ്രതിഷേധ സമരം നടത്തി. കലക്ടർ നേരിട്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.

## Article Content

**പനമരം: **നടവയൽ നെയ്കുപ്പയിൽ കടുവ പോത്തിനെ കൊന്നു. വലിയ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. നാട്ടുകാർ നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റെ ജഡം വെച്ച് ഉപരോധിച്ചു. പിന്നീട് ജഡവുമായി നടവയലിൽ എത്തി പ്രതിഷേധ സമരം നടത്തി. കലക്ടർ നേരിട്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187489/tiger-attacks-again)