---
title: "#cannabis  |  കഞ്ചാവുമായി യുവാവ് പിടിയിൽ  "
english_title: "Young man arrested with cannabis "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187492/young-man-arrested-with-cannabis"
published_at: "2024-02-26T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc4b288136b_IMG-20240226-WA0023.jpg"
keywords: []
---

# #cannabis  |  കഞ്ചാവുമായി യുവാവ് പിടിയിൽ  

> **Lead Summary:** **പുല്‍പ്പളളി: **കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി താഴത്തൂര്‍ പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖിലിനെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ കെ. ശ്രീനിവാസന്‍, എസ്.സി.പി.ഒ കെ.കെ. അജീഷ്, സി.പി.ഒ എന്‍. സുജിന്‍ ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

## Article Content

**പുല്‍പ്പളളി: **കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി താഴത്തൂര്‍ പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖിലിനെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ കെ. ശ്രീനിവാസന്‍, എസ്.സി.പി.ഒ കെ.കെ. അജീഷ്, സി.പി.ഒ എന്‍. സുജിന്‍ ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187492/young-man-arrested-with-cannabis)