---
title: "#Wellness | ആയുർവേദ വെൽനെസ് സെന്റർ ഉദ്ഘാടനം "
english_title: "Inauguration of Ayurveda Wellness Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187514/inauguration-of-ayurveda-wellness-center"
published_at: "2024-02-26T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc5b1474a09_Screenshot_2024-02-26-14-58-24-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Wellness | ആയുർവേദ വെൽനെസ് സെന്റർ ഉദ്ഘാടനം 

> **Lead Summary:** **കണ്ണൂർ: **ഡി.എസ്.സി സെന്റർ സ്ഥാപക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ആയുർവേദ വെൽനെസ് സെന്റർ കരസേനാ ഉപമേധാവി ലഫ്. ജനറൽ രാകേഷ് കപൂർ ഉദ്ഘാടനം ചെയ്തു. ഡിഫൻസ് ഫോഴ്സിൽ നിന്നും വിരമിച്ചവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സെന്ററിൽ സേവനം ലഭ്യമാകും. ഇടൂഴി ആയുർവേദ വെൽനസ് സെന്ററിന്റെ നേതൃത്വത്തിലാണ് ക്ലിനിക്ക് ആരംഭിച്ചത്.

## Article Content

**കണ്ണൂർ: **ഡി.എസ്.സി സെന്റർ സ്ഥാപക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ആയുർവേദ വെൽനെസ് സെന്റർ കരസേനാ ഉപമേധാവി ലഫ്. ജനറൽ രാകേഷ് കപൂർ ഉദ്ഘാടനം ചെയ്തു. ഡിഫൻസ് ഫോഴ്സിൽ നിന്നും വിരമിച്ചവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും സെന്ററിൽ സേവനം ലഭ്യമാകും. ഇടൂഴി ആയുർവേദ വെൽനസ് സെന്ററിന്റെ നേതൃത്വത്തിലാണ് ക്ലിനിക്ക് ആരംഭിച്ചത്.

ഡി.എസ്.സി കമാൻഡൻ്റ് കേണൽ ലോ കേന്ദ്ര സിംഗ്, വിംഗ് കമാൻഡർ പി.എ. വിജയൻ, കമാൻഡർ അതുൽ പിള്ള, ഇടൂഴി ട്രസ്റ്റ് ചെയർമാൻ ഐ. ഭവദാസൻ നമ്പൂതിരി, ഡോ. ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. പി.വി. ധന്യ, ഡോ. ഐ. ഉമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187514/inauguration-of-ayurveda-wellness-center)