---
title: " #Cherupuzha| 'ഇത്തിരി നേരം' വയോജന സംഗമം "
english_title: " 'Etiri Naram' Vyojana Sangam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187519/etiri-naram-vyojana-sangam"
published_at: "2024-02-26T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc5e543bef5_IMG-20240226-WA0027.jpg"
keywords: []
---

#  #Cherupuzha| 'ഇത്തിരി നേരം' വയോജന സംഗമം 

> **Lead Summary:** ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി 'ഇത്തിരി നേരം' എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. ചെറുപുഴ എ.കെ ടൂറിസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ അധ്യക്ഷയായി.

## Article Content

ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി 'ഇത്തിരി നേരം' എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. ചെറുപുഴ എ.കെ ടൂറിസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ അധ്യക്ഷയായി.

പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. ബാലകൃഷ്ണൻ, ഷാൻ്റി കലാധരൻ, സീനിയർ സിറ്റിസൺ ഫോറം പ്രവർത്തകൻ പി. കൃഷ്ണൻ , അഡ്വ. വി.എൻ. സരസൻ , രേഷ്മ.വി.രാജു, കെ.എം. ഷാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187519/etiri-naram-vyojana-sangam)