---
title: "#Padayappa |  അന്തർ സംസ്ഥാന പാതയിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം"
english_title: "Padayappa's protest on the inter-state highway again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187543/padayappas-protest-on-the-inter-state-highway-again"
published_at: "2024-02-26T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc7467a5572_Picsart_24-02-26_16-51-43-655.jpg"
keywords: []
---

# #Padayappa |  അന്തർ സംസ്ഥാന പാതയിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം

> **Lead Summary:** മൂന്നാർ: നയമയക്കാട്ടിൽ പടയപ്പയിറങ്ങി. കഴിഞ്ഞ ഒരു മാസക്കാലമായി ഗുണ്ടുമല-തെന്മല ഭാഗങ്ങളിൽ കറങ്ങി നടന്ന കാട്ടാന പുലർച്ചയോടെയാണ് നയമയക്കാട്ടിൽ എത്തിയത്. തുടർന്ന് മൂന്നാർ-ഉടുമെൽപ്പേട്ട അന്തർ സംസ്ഥാന പാതയിലിറങ്ങി ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. സിമൻ്റ് കയറ്റിവന്ന ലോറി തടയുകയും വാഹനം ആക്രമിക്കുയും ചെയ്തു. മറ്റ് വാഹനങ്ങളിൽ എത്തിയവർ ബഹളം വെച്ചതോടെയാണ് ആന പിൻമാറിയത്. 

## Article Content

മൂന്നാർ: നയമയക്കാട്ടിൽ പടയപ്പയിറങ്ങി. കഴിഞ്ഞ ഒരു മാസക്കാലമായി ഗുണ്ടുമല-തെന്മല ഭാഗങ്ങളിൽ കറങ്ങി നടന്ന കാട്ടാന പുലർച്ചയോടെയാണ് നയമയക്കാട്ടിൽ എത്തിയത്. തുടർന്ന് മൂന്നാർ-ഉടുമെൽപ്പേട്ട അന്തർ സംസ്ഥാന പാതയിലിറങ്ങി ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. സിമൻ്റ് കയറ്റിവന്ന ലോറി തടയുകയും വാഹനം ആക്രമിക്കുയും ചെയ്തു. മറ്റ് വാഹനങ്ങളിൽ എത്തിയവർ ബഹളം വെച്ചതോടെയാണ് ആന പിൻമാറിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187543/padayappas-protest-on-the-inter-state-highway-again)