---
title: "രാ​​ജ്യ​​ത്തെ ഒ​​മി​​ക്രോ​​ണ്‍ ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 1431 ആ​​യി"
english_title: "1431 omicron cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18765/1431-omicron-cases"
published_at: "2022-01-02T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d125d121d16_images - 2022-01-02T094047.983.jpeg"
keywords: []
---

# രാ​​ജ്യ​​ത്തെ ഒ​​മി​​ക്രോ​​ണ്‍ ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 1431 ആ​​യി

> **Lead Summary:** രാ​​ജ്യ​​ത്തെ ഒ​​മി​​ക്രോ​​ണ്‍ ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 1431 ആ​​യി.

## Article Content

രാ​​ജ്യ​​ത്തെ ഒ​​മി​​ക്രോ​​ണ്‍ ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 1431 ആ​​യി.

പു​​തി​​യ കോ​​വി​​ഡ് കേ​​സു​​ക​​ളു​​ടെ എ​​ണ്ണം 35 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 22,775ൽ ​​എ​​ത്തി. 23 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​മി​​ക്രോ​​ണ്‍ വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​ഹാ​​രാ​​ഷ്‌ട്രയി​​ൽ മാ​​ത്രം 454 ഒ​​മി​​ക്രോ​​ണ്‍ കേ​​സു​​ക​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.

തൊ​​ട്ടുപി​​ന്നി​​ലാ​​യി ഡ​​ൽ​​ഹി​​യി​​ൽ 351 ഒ​​മി​​ക്രോ​​ണ്‍ കേ​​സു​​ക​​ളും സ്ഥി​​രീ​​ക​​രി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ 118 ഒ​​മി​​ക്രോ​​ണ്‍ കേ​​സു​​ക​​ളു​​ണ്ട്. ഗു​​ജ​​റാ​​ത്തി​​ൽ 115, കേ​​ര​​ള​​ത്തി​​ൽ 109 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു സം​​സ്ഥാ​​ന​​ങ്ങളിലെ കണക്ക്. കൂ​​ടു​​ത​​ൽ കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത മ​​ഹാ​​രാ​​ഷ്‌ട്ര, ഡ​​ൽ​​ഹി, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പൊ​​തുസ്ഥ​​ല​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18765/1431-omicron-cases)