---
title: "#peravoor | വളം വിതരണ ഉദ്ഘാടനം"
english_title: "peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187748/peravoor"
published_at: "2024-02-27T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd93c5a7223_WhatsApp_Image_2024-02-27_at_12.47.14_PM.jpeg"
keywords: []
---

# #peravoor | വളം വിതരണ ഉദ്ഘാടനം

> **Lead Summary:** **പേരാവൂർ: **നാളികേര വികസന ബോർഡിന്റെ സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട നാളികേര ഉൽപാദക യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വളം വിതരണ പരിപാടി സംഘടിപ്പിച്ചു . പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കണ്ണൂർ കെ വി കെ ഹെഡ് ഡോക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ: **നാളികേര വികസന ബോർഡിന്റെ സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട നാളികേര ഉൽപാദക യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വളം വിതരണ പരിപാടി സംഘടിപ്പിച്ചു . പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കണ്ണൂർ കെ വി കെ ഹെഡ് ഡോക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു.

ഐ സി ഒ സി ചെയർമാൻ ശ്രീകുമാർ കെ ആർ അധ്യക്ഷനും, ബി ചിന്നരാജ് പദ്ധതി വിശദീകരണവും നടത്തി. ചടങ്ങിൽ ഷിനു തോമസ്, ജേക്കബ് വി ടി, ജെയിംസ് ടി ടി, മാത്യു പേമലയിൽ, നാരായണൻ എം, ബോബി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187748/peravoor)