---
title: "#Thrikkaikunn | കോട്ടയം ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു"
english_title: "Thrikkaikunn Mahadevakshetram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187789/thrikkaikunn-mahadevakshetram"
published_at: "2024-02-27T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddb6dfaed1f_IMG-20240227-WA0020(1).jpg"
keywords: []
---

# #Thrikkaikunn | കോട്ടയം ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: കോട്ടയം ശ്രീ തൃക്കൈകുന്ന് മഹാദേവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നടന്നു. ഉത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ചടങ്ങുകളുമാണ് ഒരുക്കിയിത്. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രതാന്ത്രിക കർമ്മങ്ങൾ നടത്തിയത്. ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും അന്നദാനവും ഉണ്ടായിരുന്നു.

## Article Content

**കൂത്തുപറമ്പ്**: കോട്ടയം ശ്രീ തൃക്കൈകുന്ന് മഹാദേവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നടന്നു. ഉത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ചടങ്ങുകളുമാണ് ഒരുക്കിയിത്. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രതാന്ത്രിക കർമ്മങ്ങൾ നടത്തിയത്. ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും അന്നദാനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187789/thrikkaikunn-mahadevakshetram)