---
title: "#Accident |  കണ്ണൂരിൽ ബൈക്കും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം "
english_title: "An accident between a bike and a Taurus   "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187801/an-accident-between-a-bike-and-a-taurus"
published_at: "2024-02-27T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddc2043a541_Screenshot_2024-02-27-16-10-26-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Accident |  കണ്ണൂരിൽ ബൈക്കും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **കണ്ണൂർ: **കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിൽ ജംഷീർ വുഡ് മരമില്ലിന് സമീപം ബൈക്കും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുല്ലൂപ്പിൽ നിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന ടോറസും കണ്ണാടിപ്പറമ്പിൽ നിന്ന് പുല്ലുപ്പി ഭാഗത്തേക്ക് പോകുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിൽ ജംഷീർ വുഡ് മരമില്ലിന് സമീപം ബൈക്കും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുല്ലൂപ്പിൽ നിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന ടോറസും കണ്ണാടിപ്പറമ്പിൽ നിന്ന് പുല്ലുപ്പി ഭാഗത്തേക്ക് പോകുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187801/an-accident-between-a-bike-and-a-taurus)