---
title: "രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18782/covid-19-update-india-jan-2"
published_at: "2022-01-02T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d147cf1992b_images - 2022-01-02T120551.157.jpeg"
keywords: []
---

# രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 284 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

## Article Content

രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 284 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18782/covid-19-update-india-jan-2)