---
title: "ലഹരി വിരുദ്ധ ഷോർട്ട് ഫിലിമിൽ ഒന്നാം സ്ഥാനവുമായി ജി.എച്ച്.എസ്.എസ് പനമരത്തിന്റെ 'രക്ഷ'"
english_title: "Short film "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187834/short-film"
published_at: "2024-02-27T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dde86d9d21c_IMG-20240227-WA0006.jpg"
keywords: []
---

# ലഹരി വിരുദ്ധ ഷോർട്ട് ഫിലിമിൽ ഒന്നാം സ്ഥാനവുമായി ജി.എച്ച്.എസ്.എസ് പനമരത്തിന്റെ 'രക്ഷ'

> **Lead Summary:** **പനമരം: **പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ലഹരി വിരുദ്ധ സന്ദേശ ഷോർട്ട് ഫിലിം മത്സരത്തിൽ ജി.എച്ച്.എസ്.എസ് പനമരത്തിന്റെ 'രക്ഷ' മികച്ച ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിഖ രാജൻ, മുഹമ്മദ് ഷെമിൽ എന്നിവരാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചത്. 'രക്ഷ'യുടെ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

## Article Content

**പനമരം: **പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ലഹരി വിരുദ്ധ സന്ദേശ ഷോർട്ട് ഫിലിം മത്സരത്തിൽ ജി.എച്ച്.എസ്.എസ് പനമരത്തിന്റെ 'രക്ഷ' മികച്ച ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിഖ രാജൻ, മുഹമ്മദ് ഷെമിൽ എന്നിവരാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചത്. 'രക്ഷ'യുടെ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187834/short-film)