---
title: "എൽഡിഎഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി"
english_title: "Ldf kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187839/ldf-kelakam"
published_at: "2024-02-27T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddedd678c4e_IMG_20240227_180157.jpg"
keywords: []
---

# എൽഡിഎഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി

> **Lead Summary:** **കേളകം: **കണ്ണൂർ ലോക് സഭാ മണ്ഡലം ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി എം.വി.ജയരാജൻ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. വാദ്യഘോഷങ്ങളും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി ടൗൺ ചുറ്റിയ വിളംബര ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വി.ജി. പത്മനാഭൻ, സി.ടി. അനീഷ്, കെ.പി ഷാജി, ജോൺ പി.കെ, ജോർജ് വി.ഡി. എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം: **കണ്ണൂർ ലോക് സഭാ മണ്ഡലം ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി എം.വി.ജയരാജൻ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. വാദ്യഘോഷങ്ങളും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി ടൗൺ ചുറ്റിയ വിളംബര ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വി.ജി. പത്മനാഭൻ, സി.ടി. അനീഷ്, കെ.പി ഷാജി, ജോൺ പി.കെ, ജോർജ് വി.ഡി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187839/ldf-kelakam)