---
title: "രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187889/aralam"
published_at: "2024-02-28T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de73b53e857_IMG-20240228-WA0001.jpg"
keywords: []
---

# രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** **ആറളം**: നാഷണൽ എംപ്ലോയ്മെന്റ്, കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറളം ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും കീഴ്പ്പള്ളി വ്യാപാര ഭവനിൽ വച്ച് നടത്തി.

## Article Content

**ആറളം**: നാഷണൽ എംപ്ലോയ്മെന്റ്, കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറളം ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും കീഴ്പ്പള്ളി വ്യാപാര ഭവനിൽ വച്ച് നടത്തി.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ അധ്യക്ഷത വഹിച്ചു. രമേശൻ കുനിയിൽ, എംപ്ലോയ്മെന്റ് ഓഫിസർ, മിഥുൻ ചന്ദ്രൻ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187889/aralam)