---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി:  ബ്ലോക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187890/iritty"
published_at: "2024-02-28T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de760756040_IMG-20240228-WA0000.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി:  ബ്ലോക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിട്ടി** :ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീപദവി പഠനം റിപ്പോർട്ട് തയ്യാറാക്കൽ ബ്ലോക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** :ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീപദവി പഠനം റിപ്പോർട്ട് തയ്യാറാക്കൽ ബ്ലോക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ് സാഹിബ് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ എൻ പത്മാവതി, കെ സി രാജശ്രീ, അഡ്വ കെ ഹമീദ്, മേരി റെജി, ജോളി ജോൺ,സിഡിപി ഒ ബിജി തങ്കപ്പൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187890/iritty)