---
title: "ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187891/vacancy"
published_at: "2024-02-28T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de7a3476bdd_download_(1).png"
keywords: []
---

# ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ് പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി പ്രൊജക്ടിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ആറിന് ഉച്ചക്ക് 2.30ന് പി എച്ച് സിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2382710.

## Article Content

**കണ്ണൂർ** : ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ് പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി പ്രൊജക്ടിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ആറിന് ഉച്ചക്ക് 2.30ന് പി എച്ച് സിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2382710.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187891/vacancy)