---
title: "ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187925/kannur"
published_at: "2024-02-28T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deb41376570_images.png"
keywords: []
---

# ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ജില്ലാ വനിത ശിശു വികസന ഓഫീസ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ കനല്‍ ഫെസ്റ്റ് 2023-24 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും സ്ത്രീധനം എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവ സംസ്ഥാന തലമത്സരത്തിന് പരിഗണിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഹ്രസ്വ ചിത്രങ്ങള്‍ ബന്ധപ്പെട്ട കോളേജ് അധികാരിയുടെ സാക്ഷ്യ പത്രത്തോടൊപ്പം ഇ മെയിലില്‍ അയക്കണം. ഇ മെയില്‍: missionshaktiknr@gmail.com ഫോണ്‍: 04972700708, 8304835788 .

## Article Content

**കണ്ണൂർ** : ജില്ലാ വനിത ശിശു വികസന ഓഫീസ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ കനല്‍ ഫെസ്റ്റ് 2023-24 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും സ്ത്രീധനം എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവ സംസ്ഥാന തലമത്സരത്തിന് പരിഗണിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഹ്രസ്വ ചിത്രങ്ങള്‍ ബന്ധപ്പെട്ട കോളേജ് അധികാരിയുടെ സാക്ഷ്യ പത്രത്തോടൊപ്പം ഇ മെയിലില്‍ അയക്കണം. ഇ മെയില്‍: missionshaktiknr@gmail.com ഫോണ്‍: 04972700708, 8304835788 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187925/kannur)