---
title: "#jobfair | മിനി തൊഴിൽ മേള നാളെ "
english_title: "Mini job fair tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187955/mini-job-fair-tomorrow"
published_at: "2024-02-28T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deca1f034ec_1600x960_1335792-jobfair-1.jpg"
keywords: []
---

# #jobfair | മിനി തൊഴിൽ മേള നാളെ 

> **Lead Summary:** **കണ്ണൂർ: **ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിവിധ തൊഴിലുകളിലേക്ക് വ്യാഴാഴ്ച പത്ത് മുതൽ അഭിമുഖം നടത്തും. ടാക്സ് പ്രാക്ടീഷണർ, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, പ്ലംബർ, കോഴ്സ് കൗൺസലർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഫുഡ് ആൻഡ് ബീവറേജ് വെയ്റ്റർ/ വെയ്‌റ്ററസ്‌, ഷെഫ് ഹൗസ്‌ കീപ്പിങ് എന്നിവയാണ് ഒഴിവുകൾ.

## Article Content

**കണ്ണൂർ: **ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിവിധ തൊഴിലുകളിലേക്ക് വ്യാഴാഴ്ച പത്ത് മുതൽ അഭിമുഖം നടത്തും. ടാക്സ് പ്രാക്ടീഷണർ, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, പ്ലംബർ, കോഴ്സ് കൗൺസലർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഫുഡ് ആൻഡ് ബീവറേജ് വെയ്റ്റർ/ വെയ്‌റ്ററസ്‌, ഷെഫ് ഹൗസ്‌ കീപ്പിങ് എന്നിവയാണ് ഒഴിവുകൾ.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. രജിസ്ട്രേഷൻ സ്ലിപ്പ് കൊണ്ടുവരണം. ഫോൺ: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187955/mini-job-fair-tomorrow)