---
title: "കണ്ണൂരിൽ മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത "
english_title: "കണ്ണൂർ "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188179/kannur"
published_at: "2024-02-29T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dfcc7b3d1ee_IMG-20231224-WA0011.jpg"
keywords: []
---

# കണ്ണൂരിൽ മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത 

> **Lead Summary:** **കണ്ണൂർ**: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. .

## Article Content

**കണ്ണൂർ**: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188179/kannur)