---
title: "മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തി കാട്ടി വേങ്ങാട് ഉപ്പാവ ദർഘ ഷെരീഫ് "
english_title: "Vengad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188251/vengad"
published_at: "2024-02-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e01fc97c2e1_IMG-20240229-WA0015.jpg"
keywords: []
---

# മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തി കാട്ടി വേങ്ങാട് ഉപ്പാവ ദർഘ ഷെരീഫ് 

> **Lead Summary:** **വേങ്ങാട്**: കുറുമ്പക്കാവിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് വേങ്ങാട് ഉപ്പാവ ദർഗ ഷെരീഫിന്റെ ആഭിമുഖ്യത്തിൽ, ജാനഷീനെ ഉപ്പാവ മസീഹ സത്താർ ഷാഹ് കാദിരി വേങ്ങാട് ഉപ്പാവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

## Article Content

**വേങ്ങാട്**: കുറുമ്പക്കാവിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് വേങ്ങാട് ഉപ്പാവ ദർഗ ഷെരീഫിന്റെ ആഭിമുഖ്യത്തിൽ, ജാനഷീനെ ഉപ്പാവ മസീഹ സത്താർ ഷാഹ് കാദിരി വേങ്ങാട് ഉപ്പാവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

അബ്ദുൽ അസീസ് ഹാജി, ഇബ്രാഹിം ഹാജി, മധു വേങ്ങാട്, മഹ്മൂദ് ,ഹാരിസ്, ബാദ്ഷാ, ഇമ്തിഹാസ്,സാജിദ് ,ആബിദ്, ശിഹാബ്, ഫാറൂഖ്, അസ്ഗർ അലി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188251/vengad)