---
title: "#Harithakarmasena | ഹരിത കർമ്മ സേനാംഗങ്ങളെ ആവശ്യമുണ്ട് "
english_title: " There is a need for harithakarmasena "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188260/there-is-a-need-for-harithakarmasena"
published_at: "2024-02-29T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e025a5b8770_1600x960_1911346-haritha-karma-sena.jpg"
keywords: []
---

# #Harithakarmasena | ഹരിത കർമ്മ സേനാംഗങ്ങളെ ആവശ്യമുണ്ട് 

> **Lead Summary:** ** തളിപ്പറമ്പ്: ** നഗരസഭ പുതിയ പത്ത് ഹരിത കർമ്മസേന അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.18നും 45നും ഇടയിൽ പ്രായം ഉള്ള ഫീൽഡ് വർക്കിൽ താല്പര്യം ഉള്ള ആൻഡ്രോയ്ഡ് ഫോൺ ഉപയോഗം അറിയുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ആധാർ കാർഡ്, സ്കൂൾ രേഖ എന്നിവയുടെ പകർപ്പ് സഹിതം 4ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് നഗര സഭ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്.

## Article Content

** തളിപ്പറമ്പ്: ** നഗരസഭ പുതിയ പത്ത് ഹരിത കർമ്മസേന അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.18നും 45നും ഇടയിൽ പ്രായം ഉള്ള ഫീൽഡ് വർക്കിൽ താല്പര്യം ഉള്ള ആൻഡ്രോയ്ഡ് ഫോൺ ഉപയോഗം അറിയുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ആധാർ കാർഡ്, സ്കൂൾ രേഖ എന്നിവയുടെ പകർപ്പ് സഹിതം 4ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് നഗര സഭ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188260/there-is-a-need-for-harithakarmasena)