---
title: "കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു"
english_title: "Periya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188293/periya"
published_at: "2024-02-29T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e03ac2cbbb3_Picsart_24-02-29_13-34-45-441.jpg"
keywords: []
---

# കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു

> **Lead Summary:** **പേരിയ**: പേരിയ രണ്ടാം വാർഡിലെ പുത്തൻപുര കോളനിക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് എസ്. ടി ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സൽമ മോയിൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന പ്രിൻസ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരിയ**: പേരിയ രണ്ടാം വാർഡിലെ പുത്തൻപുര കോളനിക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് എസ്. ടി ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സൽമ മോയിൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന പ്രിൻസ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188293/periya)