#Excise | തീരദേശത്ത് വ്യാപക പരിശോധനയുമായി എക്സൈസും പൊലീസും

#Excise | തീരദേശത്ത് വ്യാപക പരിശോധനയുമായി എക്സൈസും പൊലീസും
Feb 29, 2024 01:49 PM | By Sheeba G Nair

കൂത്തുപറമ്പ്: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റേഞ്ചിന്റെയും തലശ്ശേരി കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ ബോട്ടുകളിലും തീരദേശ മേഖലകളിലും പരിശോധന നടത്തി. അനധികൃത മദ്യക്കടത്ത്, മത്സ്യ തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കോസ്റ്റൽ സബ് ഇൻസ്പെക്ടർ കെ. മനോജ്‌ കുമാർ, എക്സൈസ് ഇൻസ്പെക്ടർ പി.കെ. മണികണ്ഠൻ, അസി.എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ, കോസ്റ്റൽ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സി. സുകേഷ്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് പി. അജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. ജലീഷ്, സീനിയർ എക്സൈസ് ഡ്രൈവർ എം. സുരാജ്, എം. ആദർശ്, കോസ്റ്റൽ വാർഡർമാരായ നിരഞ്ജൻ, അഷ്റഫ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Excise and police

Next TV

Related Stories
കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

May 4, 2024 07:07 AM

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക...

Read More >>
കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

May 4, 2024 06:48 AM

കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

കൊല്ലത്ത് മൂന്നുപേർ മുങ്ങി...

Read More >>
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

May 4, 2024 06:39 AM

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട്...

Read More >>
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

May 3, 2024 10:52 PM

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു:...

Read More >>
പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11 ന്

May 3, 2024 10:45 PM

പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11 ന്

പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11...

Read More >>
കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

May 3, 2024 09:35 PM

കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ...

Read More >>
Top Stories