---
title: "#fever |  അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു "
english_title: "Class 5 student died of fever"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188336/class-5-student-died-of-fever"
published_at: "2024-02-29T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e056d852cbe_Picsart_24-02-29_15-34-55-870.jpg"
keywords: []
---

# #fever |  അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു 

> **Lead Summary:** **പനമരം: ** കൈതക്കൽ ഗവൺമെൻ്റ് എൽ.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സോണിജ മരിച്ചു. പനി ബാധിച്ച് ചികിത്സയിൽ ആയിരുന്നു. പുലമൂല കോളനി രാജൻ - ബിന്ദു ദമ്പതികളുടെ മകളാണ്. സോജു, സോണിമ, സോനിഷ, സോനു രാജ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഉച്ചകഴിഞ്ഞ്.

## Article Content

**പനമരം: ** കൈതക്കൽ ഗവൺമെൻ്റ് എൽ.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സോണിജ മരിച്ചു. പനി ബാധിച്ച് ചികിത്സയിൽ ആയിരുന്നു. പുലമൂല കോളനി രാജൻ - ബിന്ദു ദമ്പതികളുടെ മകളാണ്. സോജു, സോണിമ, സോനിഷ, സോനു രാജ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഉച്ചകഴിഞ്ഞ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188336/class-5-student-died-of-fever)