---
title: "#NirmalagiriCollege |  നിർമ്മലഗിരി കോളേജിൽ ജില്ലാതല യൂത്ത് പാർലമെന്റ് "
english_title: " District Level Youth Parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188341/district-level-youth-parliament"
published_at: "2024-02-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e05868594d9_IMG-20240229-WA0006.jpg"
keywords: []
---

# #NirmalagiriCollege |  നിർമ്മലഗിരി കോളേജിൽ ജില്ലാതല യൂത്ത് പാർലമെന്റ് 

> **Lead Summary:** **കൂത്തുപറമ്പ്:** യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് കണ്ണൂർ നെഹ്റു യുവാ കേന്ദ്രത്തിന്റെയും കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. നിർമ്മലഗിരി കോളേജിൽ നടന്ന പരിപാടി എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ്:** യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് കണ്ണൂർ നെഹ്റു യുവാ കേന്ദ്രത്തിന്റെയും കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. നിർമ്മലഗിരി കോളേജിൽ നടന്ന പരിപാടി എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ: ഫാദർ ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ മുഖ്യാതിഥിയായി. കെ. പ്രസീത, ഫാദർ മാത്യു തെക്കേ മുറി, ഫാദർ മാർട്ടിൻ ജോസഫ്, ദീപക് ജോസഫ്, വി. നിഖിൽ, കെ. അമൃത, കെ. രമ്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188341/district-level-youth-parliament)