ജില്ലയിലെ 11 റോഡുകൾക്ക് 30.7 കോടിയുടെ ഭരണാനുമതി; ഇരിട്ടി - നെടുംപൊയിൽ റോഡിന് അഞ്ച് കോടി

ജില്ലയിലെ 11 റോഡുകൾക്ക് 30.7 കോടിയുടെ ഭരണാനുമതി; ഇരിട്ടി - നെടുംപൊയിൽ റോഡിന് അഞ്ച് കോടി
Feb 29, 2024 08:21 PM | By shivesh

കണ്ണൂർ: ജില്ലയിലെ 11 റോഡുകളുടെ പ്രവൃത്തിക്ക് 30.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ണൂർ മണ്ഡലത്തിലെ എളയാവൂർ അമ്പലം റോഡിന് നാല് കോടി, തലശ്ശേരി മണ്ഡലത്തിലെ ടെമ്പിൾ ഗേറ്റ് കന്നിച്ചിറ റോഡിന് 85 ലക്ഷം, തലശ്ശേരി ധർമ്മടം മണ്ഡലങ്ങളിലെ കാപ്പുമ്മൽ കതിരൂർ റോഡിന് 1.20 കോടി, തലശ്ശേരിയിലെ എരഞ്ഞോളി നെട്ടൂർ റോഡിന് 1.45 കോടി, മാഹി ചൊക്ലി റോഡിന് 1.50 കോടി, തളിപ്പറമ്പിലെ ചിറക്കൽ- കാട്ടാമ്പള്ളി- മയ്യിൽ- കൊളോളം റോഡിന് നാല് കോടി, പേരാവൂരിലെ ഇരിട്ടി- നെടുംപൊയിൽ റോഡിന് അഞ്ച് കോടി, പയ്യന്നൂർ മണ്ഡലത്തിലെ പാടിയോട്ടുചാൽ-ചെറുപാറ- തിമിരി - പെരുമ്പടവ് റോഡിന് 4.50 കോടി അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ ചിറക്കൽ- കാട്ടാമ്പള്ളി- മയ്യിൽ- കൊളോളം റോഡിന് 2.70 കോടി, കൂത്തുപറമ്പിലെ പുത്തൂർ-കൈവേലിക്കൽ- നീലഗിരി- ചേരിക്കൽ റോഡിന് നാല് കോടി, തളിപ്പറമ്പിലെ ചിറവക്ക് രാജരാജേശ്വര ക്ഷേത്രം- ആടിക്കുംപാറ റോഡിന് 1.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്

Road

Next TV

Related Stories
 പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി;  ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം നൽകി

Oct 18, 2024 12:11 PM

പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി; ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം നൽകി

പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി; ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം...

Read More >>
'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

Oct 18, 2024 11:58 AM

'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ...

Read More >>
ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 11:47 AM

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

Oct 18, 2024 11:45 AM

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ; ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും

Oct 18, 2024 11:42 AM

എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ; ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും

എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ; ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട്...

Read More >>
കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

Oct 18, 2024 11:29 AM

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി...

Read More >>
Top Stories










News Roundup






Entertainment News