---
title: "ക്യാമ്പ് ഫോളോവര്‍ ഒഴിവ്"
english_title: "Vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188452/vacancy"
published_at: "2024-03-01T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e116370c384_download_(1).png"
keywords: []
---

# ക്യാമ്പ് ഫോളോവര്‍ ഒഴിവ്

> **Lead Summary:**  **മാങ്ങാട്ടുപറമ്പ്** :കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, ധോബി എന്നീ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മുന്‍പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുസഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30ന് കെ എ പി ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.ഫോണ്‍: 0497 2781316.

## Article Content

 **മാങ്ങാട്ടുപറമ്പ്** :കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, ധോബി എന്നീ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മുന്‍പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുസഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30ന് കെ എ പി ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.ഫോണ്‍: 0497 2781316.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188452/vacancy)