---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188455/traffic-is-prohibited"
published_at: "2024-03-01T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e120e76c784_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:**  **വളപട്ടണം**: കളരിവാതുക്കല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് ഒന്നിന് രാവിലെ 10 മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് വരെ നിരോധിച്ചു.

## Article Content

 **വളപട്ടണം**: കളരിവാതുക്കല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് ഒന്നിന് രാവിലെ 10 മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് വരെ നിരോധിച്ചു.

കുടിവെള്ള വിതരണം മുടങ്ങും കേരള വാട്ടര്‍ അതോറിറ്റി അഴീക്കോട് ടാങ്കില്‍ നിന്നുള്ള ഗ്രാവിറ്റി ലൈനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ അഴീക്കോട് പഞ്ചായത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ അസി.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188455/traffic-is-prohibited)