#Kanichar | വാതിൽപ്പടി മാലിന്യ ശേഖരണം; കണിച്ചാർ ഒന്നാമത്

#Kanichar | വാതിൽപ്പടി മാലിന്യ ശേഖരണം; കണിച്ചാർ ഒന്നാമത്
Mar 1, 2024 11:05 AM | By Sheeba G Nair

കണിച്ചാർ: ശുചിത്വ പരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ നിന്നും വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് കണിച്ചാർ പഞ്ചായത്ത് പേരാവൂർ ബ്ലോക്ക് പരിധിയിൽ ഒന്നാമതെത്തി. നൂറു ശതമാനം യൂസർ ഫീ ശേഖരണ പ്രഖ്യാപനവും ഹരിത കർമ്മസേനക്കുള്ള ആദരവും പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി.

പഞ്ചായത്തിലെ 13 വാർഡുകളിൽ ആൾ താമസമുള്ള 3888 വീടുകളിലും മാസത്തിൽ ഒരു തവണയാണ് 12 അംഗ ഹരിതകർമസേന വഴി പാഴ് വസ്തു ശേഖരണം നടത്തുക. പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാത്തരം പാഴ് വസ്തുക്കളും തരം തിരിച്ചു ശേഖരിച്ചു ക്ളീൻ കേരള കമ്പനിക്ക് കൈമാറും. 50 രൂപയാണ് പ്രതിമാസം വീട്ടുടമകൾ നൽകേണ്ടത്. ഫെബ്രുവരി മാസം നൂറു ശതമാനം യൂസർ ഫീ പിരിച്ചെടുക്കാൻ കഴിഞ്ഞു. രണ്ട് വർഷമായി മുഴുവൻ വീടുകളിലുമെത്തി പാഴ് വസ ശേഖരണം നടത്തുകയും ഫെബ്രുവരിയിൽ രണ്ടും മൂന്നും തവണ വീടുകൾ സന്ദർശിച്ച് തുക ശേഖരിക്കുകയും ചെയ്‌ത ഹരിത കർമസേന അംഗങ്ങളുടെ പ്രവർത്തനത്തിനാണ് ആദരവ് നൽകിയത്.

വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ തോമസ് വടശ്ശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ ഇടത്താഴെ, പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് തുടങ്ങി നിരവധി ഭാരവാഹികൾ പങ്കെടുത്തു.

Doorstep garbage collection; Kanichar is the first

Next TV

Related Stories
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

May 2, 2024 06:07 PM

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ...

Read More >>
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

May 2, 2024 06:02 PM

സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

സ്കൂൾ ബസാർ പ്രവർത്തനം...

Read More >>
#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 2, 2024 04:51 PM

#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും...

Read More >>
Top Stories