#AniRaja | വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചരണത്തിന് മണത്തണയിൽ തുടക്കം

#AniRaja | വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചരണത്തിന് മണത്തണയിൽ തുടക്കം
Mar 1, 2024 11:45 AM | By Sheeba G Nair

 മണത്തണ: വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചരണത്തിന് തുടക്കമായി. കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ് വി. കെ രാഘവൻ വൈദ്യരെ സന്ദർശിച്ചു. തുടർന്ന് മണത്തണ ടൗണിൽവെച്ച് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രത്തിലെ ജനവിരുദ്ധവും വർഗീയ നിലപാട് തുടരുന്നതുമായ ഭരണത്തിനെതിരെയും കേരളത്തിലെ വികസന വിരുദ്ധരായ പ്രതിപക്ഷത്തിനെതിരെയും ജനവിധി ഉണ്ടാകുമെന്ന് ആനി രാജ പറഞ്ഞു.

സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‌ കുമാർ എം.പി, സംസ്ഥാന എക്സി. അംഗം സി.പി. മുരളി, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌ കുമാർ, ജില്ലാ അസി. സെക്രട്ടറി കെ.ടി. ജോസ്, ജില്ലാ എക്സി. അംഗങ്ങളായ അഡ്വ. വി. ഷാജി, എൻ. ഉഷ, മണ്ഡലം സെക്രട്ടറിമാരായ സി.കെ. ചന്ദ്രൻ, പായം ബാബുരാജ്, കേരള മഹിളാസംഘം നേതാക്കളായ കെ.എം. സപ്ന, കെ. മഹിജ, യുവ കലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ഡോ. ജി. ശിവരാമകൃഷ്ണൻ, ശങ്കർസ്റ്റാലിൻ തുടങ്ങിയവർ സംബന്ധിച്ചു.

Ani Raja's campaigning

Next TV

Related Stories
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

Apr 28, 2024 10:04 PM

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ...

Read More >>
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
Top Stories










News Roundup