---
title: "#Dairy | ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ "
english_title: "At subsidized fodder rates for dairy farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188603/at-subsidized-fodder-rates-for-dairy-farmers"
published_at: "2024-03-01T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e197da5ac03_IMG-20240301-WA0058.jpg"
keywords: []
---

# #Dairy | ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ 

> **Lead Summary:** **ചെറുപുഴ: **ചെറുപുഴ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത്‌തല ഉദ്ഘാടനം കോലുവള്ളിയിൽ നടന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോയ്സി ഷാജി അധ്യക്ഷയായി. പഞ്ചായത്തിൽ മൊത്തം 340 പേർക്ക് 100 കിലോ കാലിതീറ്റ പകുതി സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.

## Article Content

**ചെറുപുഴ: **ചെറുപുഴ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത്‌തല ഉദ്ഘാടനം കോലുവള്ളിയിൽ നടന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോയ്സി ഷാജി അധ്യക്ഷയായി. പഞ്ചായത്തിൽ മൊത്തം 340 പേർക്ക് 100 കിലോ കാലിതീറ്റ പകുതി സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188603/at-subsidized-fodder-rates-for-dairy-farmers)