---
title: "#Tholambra | തോലമ്പ്ര എടത്തിൽ വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം "
english_title: "Tholambra edathil Vairighataka Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188640/tholambra-edathil-vairighataka-bhagavathy-temple"
published_at: "2024-03-01T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1b08a8216c_Screenshot_2024-03-01-16-09-02-85_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Tholambra | തോലമ്പ്ര എടത്തിൽ വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 

> **Lead Summary:** തോലമ്പ്ര എടത്തിൽ വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് 8 വെള്ളിയാഴ്ച നടക്കും. രാവിലെ ആറ് മണിമുതൽ ഗണപതി ഹോമവും മറ്റ് വിശേഷാൽ പൂജകളും ഉണ്ടാകും.

## Article Content

തോലമ്പ്ര എടത്തിൽ വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് 8 വെള്ളിയാഴ്ച നടക്കും. രാവിലെ ആറ് മണിമുതൽ ഗണപതി ഹോമവും മറ്റ് വിശേഷാൽ പൂജകളും ഉണ്ടാകും.

> വൈകുന്നേരം നാലിന് കാപ്പിയിൽ നിന്നാരംഭിച്ച് ചെമ്മരം-തൃക്കടാരിപ്പൊയിൽ-തോലമ്പ്ര സ്കൂൾ വഴി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. രാത്രി 7ന് സാംസ്കാരിക സമ്മേളനം സിനിമാ സംവിധായകൻ രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്യും. 8 മണി മുതൽ മുതൽ വിവിധ കലാപരിപാടികളും രാത്രി 1മണിക്ക് "കണ്ണകി" നൃത്തസംഗീത നാടകവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188640/tholambra-edathil-vairighataka-bhagavathy-temple)