---
title: "#CHM-School | തളിപ്പറമ്പ് സി.എച്ച്.എം സ്‌കൂളില്‍ ബാര്‍ട്ടര്‍ ഫെസ്റ്റ് "
english_title: "Barter Fest at Thaliparam CHM School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188644/barter-fest-at-thaliparam-chm-school"
published_at: "2024-03-01T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1b2cae881b_IMG-20240301-WA0060(1).jpg"
keywords: []
---

# #CHM-School | തളിപ്പറമ്പ് സി.എച്ച്.എം സ്‌കൂളില്‍ ബാര്‍ട്ടര്‍ ഫെസ്റ്റ് 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് സി.എച്ച്.എം സ്‌കൂളില്‍ ബാര്‍ട്ടര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. സീനിയർ അധ്യാപിക കെ. സഫിയ ഉദ്ഘാടനം ചെയ്തു. മുൻ മാനേജരും വ്യാപാരി നേതാവുമായ കെ.എസ്. റിയാസ് മുഖ്യാതിഥിയായി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് സി.എച്ച്.എം സ്‌കൂളില്‍ ബാര്‍ട്ടര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. സീനിയർ അധ്യാപിക കെ. സഫിയ ഉദ്ഘാടനം ചെയ്തു. മുൻ മാനേജരും വ്യാപാരി നേതാവുമായ കെ.എസ്. റിയാസ് മുഖ്യാതിഥിയായി.

വിഷരഹിത പച്ചക്കറികളും, പരിപ്പു വട, കായിപ്പോള, സമൂസ, കായി അട, കാരയപ്പം തുടങ്ങിയ വിഭവങ്ങള്‍ കൊണ്ട് ശ്രദ്ദേയമായിരുന്നു ബാര്‍ട്ടര്‍ ഫെസ്റ്റ്. പി.ടി.എ പ്രസിഡണ്ട് എം. സുബൈർ, എ.പി. ഷാനി, സി. അബ്ദുൽ സമദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188644/barter-fest-at-thaliparam-chm-school)