---
title: "#JCI  | ജെ.സി.ഐ. കൂത്തുപറമ്പ് ടൗണിന്റെ മൂന്നാമത് ഇൻസ്റ്റാളേഷൻ മാർച്ച് 3ന് "
english_title: "Third installation of JCI  Koothuparamb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188653/third-installation-of-jci-koothuparamb"
published_at: "2024-03-01T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1ba8933867_IMG-20240301-WA0063(1).jpg"
keywords: []
---

# #JCI  | ജെ.സി.ഐ. കൂത്തുപറമ്പ് ടൗണിന്റെ മൂന്നാമത് ഇൻസ്റ്റാളേഷൻ മാർച്ച് 3ന് 

> **Lead Summary:** **കൂത്തുപറമ്പ്: **യുവജന സംഘടനയായ ജെ.സി.ഐ.യുടെ (ജൂനിയർ ചേമ്പർ ഇന്റർനാഷണൽ) കൂത്തുപറമ്പ് ടൗണിന്റെ മൂന്നാമത് ഇൻസ്റ്റാളേഷൻ മാർച്ച് മൂന്നിന് കൂത്തുപറമ്പ് മിനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്: **യുവജന സംഘടനയായ ജെ.സി.ഐ.യുടെ (ജൂനിയർ ചേമ്പർ ഇന്റർനാഷണൽ) കൂത്തുപറമ്പ് ടൗണിന്റെ മൂന്നാമത് ഇൻസ്റ്റാളേഷൻ മാർച്ച് മൂന്നിന് കൂത്തുപറമ്പ് മിനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് ജെ.സി.ഐ കൂത്തുപറമ്പ് ടൗണിൽ കാഴ്ച വയ്ക്കുന്നത്. ഐ.എസ്.ആർ.ഒ ഹെഡ് കോട്ടേഴ്സ് ബാംഗ്ലൂരിന്റെ ഡെപ്യൂട്ടി ഡയറക്ടർ കെ. ഷാജഹാൻ മുഖ്യാതിഥിയാവും.

ജോഷിത്ത് വടവതി, റിഗുൺ ലാൽ എൻ.പി, പ്രമോദ് കുമാർ. പി, ഐശ്വര്യ ഭരതൻ, ദിജിൻ മാറോളി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188653/third-installation-of-jci-koothuparamb)