---
title: "സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം: പൂക്കോട് വെറ്ററിനറി കോളേജിലേക്ക് നാളെ  കോൺഗ്രസ് മാർച്ച് "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188667/kalpetta"
published_at: "2024-03-01T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1c6ceba4dc_Screenshot_20240301-093322_Chrome.jpg"
keywords: []
---

# സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം: പൂക്കോട് വെറ്ററിനറി കോളേജിലേക്ക് നാളെ  കോൺഗ്രസ് മാർച്ച് 

> **Lead Summary:** **കൽപ്പറ്റ**: സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് നാളെ രാവിലെ 10 മണിക്ക് കോൺഗ്രസ് മാർച്ച് നടത്തും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സമരം.

## Article Content

**കൽപ്പറ്റ**: സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് നാളെ രാവിലെ 10 മണിക്ക് കോൺഗ്രസ് മാർച്ച് നടത്തും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സമരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188667/kalpetta)