---
title: "അങ്ങാടികടവ് അട്ടയോലി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188674/iritty"
published_at: "2024-03-01T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1d2fe83f3e_IMG-20240301-WA0020.jpg"
keywords: []
---

# അങ്ങാടികടവ് അട്ടയോലി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നടത്തി

> **Lead Summary:**  **അങ്ങാടികടവ്**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച അങ്ങാടികടവ് ഹൈസ്കൂൾ അട്ടയോലി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവഹിച്ചു.

## Article Content

 **അങ്ങാടികടവ്**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച അങ്ങാടികടവ് ഹൈസ്കൂൾ അട്ടയോലി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവഹിച്ചു.

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി പി മീരാഭായ്, അഡ്വ ജയിൻസ് മാത്യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188674/iritty)