---
title: "ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് പി‌ടിയില്‍"
english_title: "Young man "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188702/young-man"
published_at: "2024-03-01T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1eb5a2eab6_n5878235181709304595630215f4c02ca5f3b95a7003e6a6c76136ecfcb783183ac306253af19ae4711414b.jpg"
keywords: []
---

# ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് പി‌ടിയില്‍

> **Lead Summary:** **ന്യൂഡല്‍ഹി:** ഐഎസില്‍ ചേർന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ പിടി‌യിലായതാ‌യി സൂചന. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്‌‌ലാമാണ് പിടിയിലാ‌യത്. നിലവില്‍ ഇയാള്‍ കാണ്ഡഹാര്‍ ജയിലിലാണെന്നും താജിക്കിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകള്‍ അഫ്ഗാൻ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

## Article Content

**ന്യൂഡല്‍ഹി:** ഐഎസില്‍ ചേർന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ പിടി‌യിലായതാ‌യി സൂചന. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്‌‌ലാമാണ് പിടിയിലാ‌യത്. നിലവില്‍ ഇയാള്‍ കാണ്ഡഹാര്‍ ജയിലിലാണെന്നും താജിക്കിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകള്‍ അഫ്ഗാൻ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

സംഭവത്തില്‍ ഇന്ത്യയിലെ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നല്‍കിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188702/young-man)