---
title: "ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേര്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188735/arrested"
published_at: "2024-03-01T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e211fd4379d_n58790105217093144321241fa494bd00568ca1b1de8af7a4dfa5ed77a822bf9fb65105456284f31e40095a.jpg"
keywords: []
---

# ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേര്‍ പിടിയില്‍

> **Lead Summary:** **കൊച്ചി: **ഹോം സ്റ്റേ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ പത്തുപേർ പിടിയില്‍. കുപ്രസിദ്ധ ഗുണ്ടാത്താലവൻ ഭായ് നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത്. സ്ത്രീകളടക്കം പത്തുപേരെയാണ് കൊച്ചിയിലെ ഹോം സ്റ്റേയില്‍ നിന്ന് നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. 

## Article Content

**കൊച്ചി: **ഹോം സ്റ്റേ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ പത്തുപേർ പിടിയില്‍. കുപ്രസിദ്ധ ഗുണ്ടാത്താലവൻ ഭായ് നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത്. സ്ത്രീകളടക്കം പത്തുപേരെയാണ് കൊച്ചിയിലെ ഹോം സ്റ്റേയില്‍ നിന്ന് നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. 

ഓള്‍ഡ് കത്രിക്കടവ് റോഡില്‍ നടത്തുന്ന ഹോം സ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. പൊലീസെത്തും മുമ്ബ് ഭായ് നസീർ ഓടിരക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188735/arrested)