---
title: "താല്‍പര്യപത്രം ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188737/apply-now"
published_at: "2024-03-02T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e26e103c0b5_images.png"
keywords: []
---

# താല്‍പര്യപത്രം ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ജില്ലാ പഞ്ചായത്തിന്റെ ലേബര്‍ ബാങ്കില്‍ നിര്‍മിച്ച ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്ലിക്കേഷനോടനുബന്ധിച്ച് ഐഒഎസ് വേര്‍ഷന്‍ രൂപകല്‍പന ചെയ്തു.നിര്‍മിക്കുന്നതിനായി അംഗീകൃത ഐ ടി സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. മാര്‍ച്ച് 12ന് വൈകിട്ട് മൂന്ന് മണി വരെ മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ താല്‍പര്യപത്രം സ്വീകരിക്കും.

## Article Content

**കണ്ണൂർ** : ജില്ലാ പഞ്ചായത്തിന്റെ ലേബര്‍ ബാങ്കില്‍ നിര്‍മിച്ച ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്ലിക്കേഷനോടനുബന്ധിച്ച് ഐഒഎസ് വേര്‍ഷന്‍ രൂപകല്‍പന ചെയ്തു.നിര്‍മിക്കുന്നതിനായി അംഗീകൃത ഐ ടി സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. മാര്‍ച്ച് 12ന് വൈകിട്ട് മൂന്ന് മണി വരെ മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ താല്‍പര്യപത്രം സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188737/apply-now)