---
title: "മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് (ശനിയാഴ്ച) ജില്ലയില്‍"
english_title: "Knbalagopal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188753/knbalagopal"
published_at: "2024-03-02T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2866bd6b5b_images_(3)_(7).jpeg"
keywords: []
---

# മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് (ശനിയാഴ്ച) ജില്ലയില്‍

> **Lead Summary:** **കണ്ണൂർ** : ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് കണ്ണാടിപ്പറമ്പ് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, 10.30ന് ചെറുകുന്ന് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, 11 മണി ദിനേശ് ഓഡിറ്റോറിയം, 12 മണി കണ്ണൂര്‍ ടൗണ്‍, ഉച്ചക്ക് രണ്ട് മണി ചാലോട് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, മൂന്ന് മണി മാലൂര്‍ കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ.

## Article Content

**കണ്ണൂർ** : ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് കണ്ണാടിപ്പറമ്പ് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, 10.30ന് ചെറുകുന്ന് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, 11 മണി ദിനേശ് ഓഡിറ്റോറിയം, 12 മണി കണ്ണൂര്‍ ടൗണ്‍, ഉച്ചക്ക് രണ്ട് മണി ചാലോട് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, മൂന്ന് മണി മാലൂര്‍ കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188753/knbalagopal)