---
title: "സിദ്ധാർത്ഥിന്റെ മരണം: പ്രധാന പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188781/kalpetta"
published_at: "2024-03-02T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2acc2a6b33_IMG-20240302-WA0011.jpg"
keywords: []
---

# സിദ്ധാർത്ഥിന്റെ മരണം: പ്രധാന പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

> **Lead Summary:** **കൽപ്പറ്റ**: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദ് റിസാൽ, കാശിനാഥൻ, അജയകുമാർ, മുഖ്യ പ്രതി സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.

## Article Content

**കൽപ്പറ്റ**: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദ് റിസാൽ, കാശിനാഥൻ, അജയകുമാർ, മുഖ്യ പ്രതി സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188781/kalpetta)