---
title: "കൽപ്പറ്റ വയനാട് പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജക്ക്  ഉജ്വല സ്വീകരണം നൽകി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188807/kalpetta"
published_at: "2024-03-02T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2ba0debdd1_IMG-20240302-WA0019.jpg"
keywords: []
---

# കൽപ്പറ്റ വയനാട് പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജക്ക്  ഉജ്വല സ്വീകരണം നൽകി

> **Lead Summary:** **കൽപ്പറ്റ**: വയനാട് പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജക്ക് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽ ഉജ്വല സ്വീകരണം നൽകി. എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴാണ് സ്വീകരണം നൽകിയത്.

## Article Content

**കൽപ്പറ്റ**: വയനാട് പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജക്ക് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽ ഉജ്വല സ്വീകരണം നൽകി. എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴാണ് സ്വീകരണം നൽകിയത്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സെക്രട്ടറിയറ്റംഗം കെ റഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം സൈദ്, കെ എം ഫ്രാൻസിസ്, ജോബിസൺ ജെയിംസ്, സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188807/kalpetta)