---
title: "#JDC | ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for JDC Course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188864/applications-are-invited-for-jdc-course"
published_at: "2024-03-02T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2deeed96cd_Screenshot_2024-03-02-13-39-22-48_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #JDC | ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സഹകരണ യൂണിയൻ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാന സഹകരണ യൂണിയൻ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: [scu.kerala.gov.in](scu.kerala.gov.in)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188864/applications-are-invited-for-jdc-course)