---
title: "#LDF | കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കാസർകോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പര്യടനം നടത്തി "
english_title: "Kasaragod Mandal LDF candidate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188908/kasaragod-mandal-ldf-candidate"
published_at: "2024-03-02T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3048c7d6b3_IMG-20240302-WA0041.jpg"
keywords: []
---

# #LDF | കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കാസർകോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പര്യടനം നടത്തി 

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ മലയോര മേഖലയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ പ്രചരണത്തിന് തുടക്കം കുറിച്ചു. ചെറുപുഴ, പുളിങ്ങോം തിരുമേനി, പ്രാപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രചാരണം നടത്തിയത്. ടി.ഐ. മധുസൂദൻ എം.എൽ.എ, എം. രാമകൃഷ്ണൻ, ജോയിസ് പുത്തൻപുര തുടങ്ങിയ ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു. പര്യടനം പയ്യന്നൂർ നോർത്തിൽ സമാപിച്ചു.

## Article Content

**കണ്ണൂർ: **ജില്ലയിലെ മലയോര മേഖലയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ പ്രചരണത്തിന് തുടക്കം കുറിച്ചു. ചെറുപുഴ, പുളിങ്ങോം തിരുമേനി, പ്രാപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രചാരണം നടത്തിയത്. ടി.ഐ. മധുസൂദൻ എം.എൽ.എ, എം. രാമകൃഷ്ണൻ, ജോയിസ് പുത്തൻപുര തുടങ്ങിയ ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു. പര്യടനം പയ്യന്നൂർ നോർത്തിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188908/kasaragod-mandal-ldf-candidate)