---
title: "#Thaliparamb| തൃച്ഛംബരം യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും "
english_title: "Trichhambaram UP School Anniversary  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188912/trichhambaram-up-school-anniversary-thaliparamb"
published_at: "2024-03-02T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e308298780c_IMG-20240302-WA0032.jpg"
keywords: []
---

# #Thaliparamb| തൃച്ഛംബരം യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും 

> **Lead Summary:** **തളിപ്പറമ്പ്**: തൃച്ഛംബരം യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടന്നു. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി ടി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർന്മാരായ സി.പി. മനോജ്, പി.വി. സുരേഷ്, കെ. വത്സരാജ്, സ്കൂൾ മാനേജർ കെ. ഗീത, സി.വി. സോമനാഥൻ, എം.ടി. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. 

## Article Content

**തളിപ്പറമ്പ്**: തൃച്ഛംബരം യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടന്നു. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി ടി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർന്മാരായ സി.പി. മനോജ്, പി.വി. സുരേഷ്, കെ. വത്സരാജ്, സ്കൂൾ മാനേജർ കെ. ഗീത, സി.വി. സോമനാഥൻ, എം.ടി. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. 

ചടങ്ങിൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായ ഇ.പി. നാരായണ പെരുവണ്ണാൻ, സർവ്വീസിൽ നിന്ന് വിരമിക്കുന്ന ടി.വി. അരുണ കുമാരി, പി.പി. ദിലീപൻ, വിനോദ യാത്രക്കിടയിൽ പാട്ടുപാടി താരമായ പി. സൂര്യ കിരൺ, വിവിധ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188912/trichhambaram-up-school-anniversary-thaliparamb)