---
title: "ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "Alacheri akg smaraka vayanasala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18897/alacheri-akg-smaraka-vayanasala"
published_at: "2022-01-03T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d287c2df437_Picsart_22-01-03_10-52-05-437.jpg"
keywords: []
---

# ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** കോളയാട്: ആര്യപ്പറമ്പ് എ.കെ ജി സ്മാരക വായനശാല ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു.

## Article Content

കോളയാട്: ആര്യപ്പറമ്പ് എ.കെ ജി സ്മാരക വായനശാല ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു.

കോച്ച് എം അൽഫോൺസിനെ ആദരിച്ചു. സഹദേവൻ പടൂർ , കെ. പവിത്രൻ കെ പ്രകാശൻ ,കെ.ഷിജു, ആദി കൃഷ്ണ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18897/alacheri-akg-smaraka-vayanasala)